പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ  )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് …

പി സി ജോർജ് നിയമസഭയിൽ തകർത്താടി … വെറും ഒന്നര മിനിട്ടു പ്രസംഗത്തോടെ പി സി നിയമസഭയിലെ തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കി … മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടതു മുന്നണിയോടും, തന്ത്രങ്ങളിൽ അഗ്രഗണ്യനായ വലതു മുന്നണിയോടും, അതുപ്പോലെ ബി ജെ പിയെയും ഒരുപോലെ വിമർശിച്ചുകൊണ്ട് അസാമാന്യ ധൈര്യത്തോടെ പി സി ജോർജ് നടത്തിയ ഒന്നര മിനിട്ടു പ്രസംഗം വൈറലായി..

ഇടതു വെട്ടി വലതു വെട്ടി, ചെരിഞ്ഞു വെട്ടി, മറിഞ്ഞു വെട്ടി മുന്നേറുന്ന പി സി യുടെ ഉദ്ദേശം എന്താണെന്നു മനസ്സിലാക്കതെ സാമാജികർ അന്തം വിട്ടിരുന്നു പോയെങ്കിലും , ക്ലൈമാക്സിൽ പി സി തന്റെ ഉദ്ദേശം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ചിരിച്ചു പോയി.

എന്തായാലൂം ഇരട്ട ചങ്കുള്ള പി സി യുടെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു …

വിഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ..