താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ : വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ..

താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി  വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ  : വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ..

കാഞ്ഞിരപ്പള്ളി : താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.

ആ വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ഇവിടെ കാണുക.