പഴയിടം പാലയ്ക്കൽ പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി

പഴയിടം പാലയ്ക്കൽ  പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി

പഴയിടം: കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി (ക്രിംസ്) ജനറൽ മാനേജർ പാലയ്ക്കൽ പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 06/12/18 വ്യാഴം 10.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ
ഭാര്യ: മേരിക്കുട്ടി ഇളങ്ങുളം കൊടയ്ക്കനാൽ കുടുംബാംഗം.
മക്കൾ : അജീഷ് തോമസ് (താലൂക്ക് ഓഫീസ് പീരുമേട് ), അജസ് തോമസ് (വിപ്രോ ഇന്‍ഫോ പാർക്ക് കൊച്ചി).
മരുമക്കൾ : ജെറ്റി ജെ. റോസ് വാലുമ്മേൽ ഏന്തയാർ (സികെഎംഎച്ച്എസ്എസ് കോരുത്തോട്.) ഷാരൺ തോമസ് പാലത്തിങ്കൽ കോട്ടയം.