പാലപ്ര പടിഞ്ഞാറെ മഠത്തിൽ പി.സി.രാജപ്പൻ പിള്ള (പി സി ആർ – 75) നിര്യാതനായി.

പാലപ്ര  പടിഞ്ഞാറെ മഠത്തിൽ  പി.സി.രാജപ്പൻ പിള്ള (പി സി ആർ –  75) നിര്യാതനായി.

പാറത്തോട് : പാലപ്ര പടിഞ്ഞാറെ മഠത്തിൽ പി.സി.രാജപ്പൻ പിള്ള (പി സി ആർ – 75) നിര്യാതനായി.
സംസ്ക്കാരം വെള്ളിയാഴ്ച ( 14-6-19) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ പാറത്തോട് വെള്ളാപ്പള്ളിൽ കുടുംബാംഗം. മ
ക്കൾ സജീവ് – മായ – മഞ്ചൂ ,
മരുമക്കൾ പ്രിയ – സുരേഷ് – പ്രദീപ്