കാഞ്ഞിരപ്പള്ളി പുളിമാവ് പുറത്തയില്‍ (പീടികയില്‍) ത്രേസ്യാമ്മ (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി പുളിമാവ് പുറത്തയില്‍ (പീടികയില്‍) ത്രേസ്യാമ്മ (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി : പുളിമാവ് പുറത്തയില്‍ (പീടികയില്‍) പരേതനായ പി.എം. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ ( വ്യാഴം) രണ്ടിന് പുളിമാവിലുള്ള വസതിയില്‍ ആരംഭിച്ച് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍.

പരേത ചേന്നാട് അരിമറ്റം കുടുംബാംഗം.
മക്കള്‍: ഓമന, സിസിലി (റിട്ട. ഒഇഎന്‍ ഉദ്യോഗസ്ഥ), ജെസ്സ (യുഎസ്എ), ബീന (എസ്ഡി കോളജ്, കാഞ്ഞിരപ്പള്ളി), ഷേര്‍ളി.
മരുമക്കള്‍: ജോസ് പുതുപ്പറന്പില്‍ ആനക്കല്ല് (റിട്ട. ഗവ. ടീച്ചര്‍), രാജന്‍ പുതുവാല്‍ കുന്നത്ത് മുളന്തുരുത്തി (റിട്ട. ഒഇഎന്‍ ഉദ്യോഗസ്ഥന്‍), ജോസഫ് കാഞ്ഞിരക്കാട്ട് പാറത്തോട് (യുഎസ്എ), സണ്ണി പുറത്തേമുതുകാട്ടില്‍ (കൊല്ലങ്കുളം റബേഴ്‌സ്) കാഞ്ഞിരപ്പള്ളി, രാജു പുളിക്കല്‍ (ഡിവൈഎസ്പി, തിരുവനന്തപുരം).