ആലപ്ര കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76) നിര്യാതയായി

ആലപ്ര കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76) നിര്യാതയായി

ആലപ്ര: കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76 – നിര്യാതയായി. സംസ്ക്കാരം 27-5-19- തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരിമ്പനക്കളം തിരുഹൃദയ പള്ളി സിമിത്തേരിയിൽ. പരേത ചിറക്കടവ് കാരക്കാമറ്റം കുളവട്ടം കൂടുംബാംഗം.
മക്കൾ: രാജൻ, സിസ്റ്റർ ആൻസി എസ്.എ. ബി.എസ് കൂത്രപ്പള്ളി ‘
മരുമകൾ: സിൻസി ആറാക്കൽ കൊല്ലമുള