പലന്പ്ര തൂങ്കുഴിയിൽ പെണ്ണമ്മ (86) നിര്യാതയായി

പലന്പ്ര  തൂങ്കുഴിയിൽ  പെണ്ണമ്മ (86) നിര്യാതയായി

പലന്പ്ര: തൂങ്കുഴിയിൽ പരേതനായ ടി. തോമസിന്‍റെ (കുഞ്ഞച്ചൻ) ഭാര്യ പെണ്ണമ്മ (86) നിര്യാതയായി.
സംസ്കാരം പിന്നീട്.