കരകവിയുവാൻ വെമ്പുന്ന പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ..

പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നു. പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യം . പെരുന്തേനരുവിയിൽ നിന്നും അബി പി. മാഹിൻ അയച്ച റിപ്പോർട്ട്

പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നു. പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ . ഡാമിന്റെ സുരക്ഷിത അളവുകൾ കഴിഞ്ഞും വെള്ളം നിമിഷങ്ങൾ തോറും ഉയരുകയാണ്. ഏതു സമയത്തും ഡാം കവിഞ്ഞൊഴുകുവാൻ സാധ്യതയുണ്ട്.
പെരുന്തേനരുവിയിൽ നിന്നും അബി പി. മാഹിം അയച്ച റിപ്പോർട്ട്

കരകവിയുവാൻ വെമ്പുന്ന പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ..

കരകവിയുവാൻ വെമ്പുന്ന പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ.. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നു. പെരുന്തേനരുവി ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ . ഡാമിന്റെ സുരക്ഷിത അളവുകൾ പിന്നിട്ടു വെള്ളം നിമിഷങ്ങൾ തോറും ഉയരുകയാണ്. ഏതു സമയത്തും ഡാം കവിഞ്ഞൊഴുകുവാൻ സാധ്യതയുണ്ട്. പെരുന്തേനരുവിയിൽ നിന്നും അബി പി. മാഹിൻ അയച്ച റിപ്പോർട്ട്

Posted by Kanjirappally News on Friday, August 7, 2020