കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലില്‍ പെണ്ണമ്മ (95) നിര്യാതയായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലില്‍ പെണ്ണമ്മ (95) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം പേഴത്തുവയലില്‍ പരേതനായ മാമച്ചന്റെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. സംസ്‌കാരം ബുധൻ (06-02- 19) 2.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലില്‍. പരേത ചിറക്കടവ് അതിര കുളങ്ങര കുടുംബാഗം.

മക്കള്‍: ഡെയ്‌സി, സെലിന്‍, തങ്കമ്മ, കുഞ്ഞമ്മ, ടോമി, ജോര്‍ജ് കുട്ടി, അപ്പച്ചന്‍, പരേതരായ ബേബി, ജോയി.
മരുമക്കള്‍: മൈക്കിള്‍ തായ് മഠത്തില്‍ (ബാംഗളൂര്‍), പീലിപ്പോസ് കൊല്ലാറ (കോട്ടാങ്കല്‍), അവറാച്ചന്‍ പൂവത്തിങ്കല്‍ (കൂവപ്പള്ളി), മറിയമ്മ കടന്തോട് (മണ്ണാറക്കയം), സിസി വയലാമണ്ണില്‍ ( ചുങ്കപ്പാറ), നിര്‍മ്മല ആശാരിപറമ്പില്‍ (ഹെഡ്മിസ്ട്രസ് ടി.ആര്‍.കെ എച്ച്എസ്എസ്, വാണിയംകുളം), സെലിന്‍ കുവതോട്ട്, തച്ചപ്പുഴ (ടീച്ചര്‍, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്), പരേതരായ ലീലാമ്മ കുറ്റിവേലില്‍ (ചിറക്കടവ്), തോമച്ചന്‍ തെങ്ങനാംകുന്നേല്‍ (കൂവപ്പള്ളി).