പൊൻകുന്നം മൈലാടുംപാറയിൽ ഫിലിപ്പ് ചാക്കോ (36- ഫിലിപ്പ് സാർ) നിര്യാതനായി

പൊൻകുന്നം മൈലാടുംപാറയിൽ ഫിലിപ്പ് ചാക്കോ (36- ഫിലിപ്പ് സാർ)  നിര്യാതനായി

പൊൻകുന്നം മൈലാടുംപാറയിൽ ഫിലിപ്പ് ചാക്കോ (36- ഫിലിപ്പ് സാർ) നിര്യാതനായി

പൊൻകുന്നം മൈലാടുംപാറയിൽ റിട്ടയേർഡ് അധ്യാപകനായ ചാക്കോയുടെ മകൻ ഫിലിപ്പ് ചാക്കോ (36- ഫിലിപ്പ് സാർ) നിര്യാതനായി .
വീടിനടുത്തുള്ള കിണറ്റിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വീടിന്റെ മുറ്റത്ത് ഫോൺ ഫോണിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം നടക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാഞ്ഞതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചത്തിയപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടത് . ഫോൺ വിളിച്ച് കൊണ്ടിരുന്നതിനിട യിൽ കിണറ്റിലേക്ക് തെന്നി വീണതായാണ് അനുമാനിക്കുന്നത്. കുഴിതൊളു ദീപ സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് പരേതനായ ഫിലിപ്പ് ചാക്കോ