പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാൾ സ്പെഷ്യൽ

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാൾ സ്പെഷ്യൽ

പൊടിമറ്റം:സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സമര്‍പ്പിതവര്‍ഷ ഉദ്ഘാടനവും വിപുലമായ രീതിയിൽ നടന്നു

കുർബാനകൾ, പ്രദക്ഷിണം, നാടകം, ഗാനമേള, വെടിക്കെട്ട്‌ മുതലായവയായിരുന്നു പ്രധാന പരിപാടികൾ

പ്രസുദേന്തി കെ എസ്‌ എബ്രഹാം കൊണ്ടൂപറന്പിൽ , ട്രസ്റി ബേബിച്ചൻ കൊണ്ടൂപറന്പിൽ, ഡോമിനിക്, ജോര്ജ്കുട്ടി, ജോജി വാളിപ്ലാക്കൽ , സിബിച്ചൻ തുടങ്ങിയവർ ഭാരവാഹികളായി മേൽനോട്ടം വഹിച്ചു

പൊടിമറ്റം സെന്റ് മേരീസ് പള്ളിയിയിലെ തിരുനളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം വീഡിയോ

ഗാനമേള – വീഡിയോ

ആകാശവിസ്മയം / വെടികെട്ട് : ചില ദൃശ്യങ്ങൾ

വീഡിയോ കാണുക :

കഴുന്നു പ്രദക്ഷിണം വീഡിയോ :-


പള്ളിയിൽ നടന്ന കൊടിയേറ്റ് – വീഡിയോ കാണുക

പള്ളി വികാരി ഫാ ഡാർവിൻ വലുമന്ണേൽ തിരുനാൾ വിശേഷങ്ങൾ പങ്കുവക്കുന്നു. വീഡിയോ കാണുക :-

തിരുനാൾ പ്രസുദേന്തി കെ എസ്‌ എബ്രഹാം കൊണ്ടൂപറന്പിൽ തിരുനാൾ വിശേഷങ്ങൾ പങ്കുവക്കുന്നു : വീഡിയോ കാണുക :-

 

1-web

2-web

3-web-

4-web-

5-web-

6-web-kazhunnu

0-web-kodiyettu

3-web-kodiyettu

4-web-podimattam-palli

father-darvin-valumannel

kodiyettu-web

page2

page3

page9

page8

page7

page6

page5

page4

 

2-web-podimattam-palli

LINKS