പൊൻകുന്നം കൂരാലി ഇളംപള്ളിക്ക് സമീപം റോഡു പണിക്കായി പറ പൊട്ടിച്ചപ്പോൾ നടന്ന സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു, വൻദുരന്തം ഒഴിവായി

പൊൻകുന്നം കൂരാലി ഇളംപള്ളിക്ക് സമീപം റോഡു പണിക്കായി പറ പൊട്ടിച്ചപ്പോൾ നടന്ന സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു, വൻദുരന്തം ഒഴിവായി

പൊൻകുന്നം : കൂരാലി ഇളംപള്ളിക്ക് സമീപം സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു .

തൊടുപുഴ – പുനലൂർ സംസ്ഥാന പാതയുടെ നിർമാണത്തിന്റെ ഭാഗമായി പറ പൊട്ടിച്ചപ്പോൾ ആണ് സംഭവം. അപകടം നടന്ന ഉടനെ നാട്ടുകർ 1 കെ വി. വൈദ്യുതി ലൈൻ ഓഫ്‌ ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ആ സമയത്ത് റോഡിൽ കൂടി വന്ന പിക്ക് അപ്പ്‌ വാൻ തലനാരിഴകണ് അപകടത്തിൽ നിന്നും രക്ഷ പെട്ടത്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 2. 30 നാണു സംഭവം നടന്നത്. മുന്നറിയിപ്പ് ബോർഡുകളോ, അപായ സൂചനകളോ സ്ഥാപിക്കാതെയാണു കരാറുകാരൻ സ്‌ഫോടനം നടത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചു . അനുവദീനമായത്തിൽ കൂടുതൽ സ്പോട്ണന സമഗ്രഹികൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നും നാട്ടുക്കാർ ആരോപിച്ചു.

തുടർന്ന് കരാറുകാരനേയും ജീവനക്കാരെയും നാട്ടുക്കാർ തടഞ്ഞു. പൊൻകുന്നത് നിന്നും പോലീസ് എത്തിയപ്പോഴാണ് സംഘര്ഷത്തിനു അയവു വന്നത്.

1-web-ponkunnam-sphodanam

2-web-ponkunnam-sphodanam