ശബരിമലയാത്രയിൽ പൊൻകുന്നം വിജയൻ പമ്പയിൽ വച്ച് മരണമടഞ്ഞു

ശബരിമലയാത്രയിൽ പൊൻകുന്നം വിജയൻ പമ്പയിൽ വച്ച് മരണമടഞ്ഞു

പൊൻകുന്നം: ” പൊൻകുന്നം വിജയൻ ” എന്ന പേരു മാത്രം കൂടെയുള്ളവർക്ക് അറിയാവുന്ന ശബരിമല തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാദം മൂലം മരണമടഞ്ഞു. അദ്ദേഹത്തെ അറിയാവുന്നവർ വിശദവിവരങ്ങൾക്ക് പമ്പ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊൻകുന്നം പോലിസറിയിച്ചു.
ഫോൺ പമ്പ 04735203412