Post the NEWS

നിങ്ങള്‍ക്കും വാര്‍ത്ത അയയ്ക്കാം.

Our contact Numbers : 9846854944 / 8281327596

” കാഞ്ഞിരപ്പള്ളി ന്യൂസ്‌ ” ലേഖകരെപ്പോലെ നിങ്ങള്‍ക്കും ഈ പേജിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത എന്തെല്ലാം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനുണ്ടാകും. അവയെല്ലാം മെയിലായി ഞങ്ങള്‍ക്കയക്കാന്‍ ഈ പേജ് ഉപയോഗിക്കുക. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. അവ ഞങ്ങള്‍തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കുന്നതുമാണ്.

വാര്‍ത്ത മലയാളത്തില്‍തന്നെ അയക്കണം. ചുവട്ടില്‍ കാണുന്ന ബോക്സിൽ എഴുതുക. മലയാളം വാക്കുകൾ ഇംഗ്ലീഷിൽ എഴുതുക .

thala എന്ന് ടൈപ് ചെയ്ത് സ്‌പെയ്‌സ് ബാര്‍ അമര്‍ത്തിയാല്‍   ” തല “എന്നായി മാറും.

ആദ്യം എഴുതുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ച വാക് ശരിയായി വന്നില്ലങ്കില്‍ പല options താഴെ കാണിക്കും. curser വാക്കിന്റെ അടുത്ത് വച്ചിട്ട് backspace അടിച്ചാൽ അവിടെ എഴുതിയ വാക്കിന് സാമ്യം ഉള്ള പല വാക്കുകള്‍ വരും. അതില്‍ നിന്നും ഇഷടമുള്ള വാക്ക് തെരഞ്ഞെടുക്കുക.

ഫോട്ടോകള്‍ അയയ്ക്കണമെങ്കില്‍ ഇവിടെ click ചെയ്യുക . അപ്പോൾ വരുന്ന ലിങ്കിൽ നിന്നും choose file ക്ലിക്ക് ചെയ്തു photos select ചെയ്തു send ചെയയ്യുക.

അല്ലെങ്കിൽ kanjirappallynews@gmail.com എന്ന ഇമെയിൽ ലേക്ക് പോസ്റ്റ്‌ ചെയ്യുക

കമ്പ്യൂട്ടറില്‍ മലയാളത്തില്‍ കമ്പോസ് ചെയ്ത് യൂനിക്കോഡ് ആക്കി പേസ്റ്റ് ചെയ്യുകയുമാകാം.

സ്വീകരിക്കുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധപ്പെടുത്തും.

Thank you for your cooperation

One Response to Post the NEWS

  1. Thomas Varghese February 23, 2014 at 4:24 pm

    കാഞ്ഞിരപ്പള്ളി : നഗരം ദിവസം തോറും ഗതാഗത കുരുക്കിൽ അമരുമ്പോഴും നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില് നിര്ദിഷ്ട കാഞ്ഞിരപ്പള്ളി ബൈ-പാസ്‌ നിര്മാണം കടലാസ്സിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. നാടിൻറെ പൊതുവായ ആവശ്യം എന്ന നിലയില എല്ലാവരും ഒത്തുചേര്ന്നു ബൈ-പാസ്‌ യാഥാര്ത്യമാക്കാൻ അധികൃതരുടെ മേൽ സമ്മര്ദം ചെലുത്തി നഗരം അനുഭവിക്കുന്ന ട്രാഫിക്‌ കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ട സമയം അതികൃമിച്ചിരിക്കുന്നു. ബഹുമാനപെട്ട കേരള ഹൈ കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ബൈ-പാസ്‌ നിര്മാണം ഇതുവരയും ആരംഭിക്കനാവാത്തത് ജനപ്രതിനിധികളുടെ വീഴ്ചയായി കൂടി കാണേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പൊതു ജനം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)