കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌

കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌

കാഞ്ഞിരപ്പള്ളി : എം ജി യുണിവേർസിറ്റി പുരുഷ വനിതാ വിഭാഗം പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌ ഇന്ന് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ നടന്നു .

ഇന്ന് രാവിലെ പ്രിൻസിപ്പൽ ഡോ. കെ . അലക്സണ്ടർന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി സി ഐ ശ്രീ എൻ ജി ശ്രീമോൻ നിർവഹിച്ചു.

പുരുഷ വിഭാഗത്തിൽ എട്ടും , വനിതാ വിഭാഗത്തിൽ ഏഴും മത്സരങ്ങൾ ഇന്ന് നടന്നു . എം ജി യുണിവേർസിറ്റി കീഴിലുള്ള കോളേജുകളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്തു . ചില ചിത്രങ്ങൾ …

2-web-power-lifting-chambianship-SD-college
1-web-power-lifting-sd-college