കുവൈറ്റിൽ നിര്യാതനായ ആനക്കല്ല് സ്വദേശി പ്രമോദ് ജേക്കബിന്റെ സംസ്ക്കാരം തിങ്കളാഴ്ച

കുവൈറ്റിൽ  നിര്യാതനായ ആനക്കല്ല് സ്വദേശി പ്രമോദ് ജേക്കബിന്റെ സംസ്ക്കാരം തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളി : മേയ് ഒന്നിന് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നന്തിക്കാട്ട് പ്രമോദ് ജേക്കബിന്റെ (40) സംസ്ക്കാരം തിങ്കളാഴ്ച 12 ന് ആനക്കല്ല് സെന്റ് ആന്റണിസ്സ് പള്ളി സിമിത്തേരിയിൽ നടക്കും. ആനക്കല്ല് നന്തിക്കാട്ട് ജേക്കബിന്റെ മകനാണ് പ്രമോദ്.
ഭാര്യ :ജിനിഷ
മക്കൾ :അമേയ, ജിയാന.