മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനം നടത്തി

മുണ്ടക്കയത്ത്  പ്രതിഷേധ പ്രകടനം നടത്തി

കെ എസ് യു വിദ്യാർത്ഥികളെ മർദ്ദിച്ചതിലും കള്ളക്കേസിൽ കുടുക്കുന്നതിലും പ്രതിഷേധിച്ചു മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനം നടത്തി