പഴുമല പി.ജി.ജി.എം ഗവ: യൂ. പി. സ്ക്കൂളിലെ പ്രവേശനോത്സവം

പഴുമല  പി.ജി.ജി.എം ഗവ: യൂ. പി. സ്ക്കൂളിലെ  പ്രവേശനോത്സവം

പാറത്തോട് : പഴുമല പി.ജി.ജി.എം ഗവ:യൂ പി സ്ക്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റ്റി .എം ഖനീഫാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി തോമസ്, പഞ്ചായത്തംഗങ്ങളായ വറുഗീസ് കൊച്ചുകുന്നേൽ, റസീന മുഹമ്മദുകുഞ്ഞ്, ഡെയ്സി ജോർജുകുട്ടി, എച്ച്.എം. മരിയാ ഗൊരേrത്തി, റ്റി. പി റ്റി എ പ്രസിഡന്റ് കെ.പി.സുരേഷ്, കെ.കെ.ഗോപാലൻ, ജോസഫ് പി.ഇ. എന്നിവരും പ്രസംഗിച്ചു.