മന്ത്രി വന്നപ്പോൾ ഉന്തും തള്ളും, വണ്ടി തടയലും, ചീമുട്ടയേറും, ചാണകവെള്ളം തളിയും, കരിങ്കൊടിയും, പിന്നെ മറ്റു പലതും..വീഡിയോ കാണുക

മന്ത്രി വന്നപ്പോൾ  ഉന്തും തള്ളും, വണ്ടി തടയലും, ചീമുട്ടയേറും, ചാണകവെള്ളം തളിയും, കരിങ്കൊടിയും, പിന്നെ മറ്റു പലതും..വീഡിയോ കാണുക

പൊൻകുന്നം : പനമറ്റം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു മന്ത്രി കെ.എം. മാണി എത്തിയപ്പോൾ, പ്രതിഷേധക്കാർ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ഇവിടെ കാണുക ..

മന്ത്രി വന്നപ്പോൾ ഉന്തും തള്ളും, വണ്ടി തടയലും, ചീമുട്ടയേറും, ചാണകവെള്ളംതളിയും, കരിങ്കൊടിയും, പിന്നെ മറ്റു പലതും.. സാക്ഷര കേരളം സുന്ദര കേരളം ..

എല്ലാം കണ്ടും കേട്ടും നിയമപാലകരും …

വീഡിയോ കാണുക ..

1-web-mani-karimkodi

2-web-mani-karimkodi

3-web-mani-karimkodi

5-web-mani-karimkodi

7-web-mani-karimkodi