മുക്കൂട്ടുതറ അറുവച്ചാൻകുഴി പുല്ലാട്ട് മറിയക്കുട്ടി (99 ) നിര്യാതയായി

മുക്കൂട്ടുതറ  അറുവച്ചാൻകുഴി പുല്ലാട്ട് മറിയക്കുട്ടി (99 ) നിര്യാതയായി


മുക്കൂട്ടുതറ : അറുവച്ചാൻകുഴി പുല്ലാട്ട് പരേതനായ തോമസ് സ്കറിയ (തോമാച്ചൻ) യുടെ ഭാര്യ മറിയക്കുട്ടി (99 ) നിര്യാതയായി. ചേനപ്പാടി മണ്ണിപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച 6/5/20 ന് ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.

മക്കൾ: പെണ്ണമ്മ (പരേത ) എയ്ഞ്ചൽ വാലി, ഏലിയാമ്മ കണ്ണിമല, തങ്കച്ചൻ , ജോയി കൊല്ലമുള, സിസ്റ്റർ സാലിമ്മ തോമസ് (കട്ടപ്പന), സിസ്റ്റർ ജീസാ റോസ് (മേരി ക്യൂൻസ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി ), ലിൻസി .
മരുമക്കൾ : കറിയാച്ചൻ എയ്ഞ്ചൽ വാലി (പരേതൻ), ജോസഫ് രാജൻ കണ്ണിമല, ലില്ലിക്കുട്ടി കൊല്ലമുള, ബെന്നി കുളത്തൂർ മൂഴി .