കോവിഡ് 19 പ്രതിരോധം : കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസ് 30 വരെ അടച്ചിടും

കോവിഡ് 19 പ്രതിരോധം : കാഞ്ഞിരപ്പള്ളി  പുൽപ്പേൽ ടെക്സ്റ്റൈൽസ് 30 വരെ അടച്ചിടും

കാഞ്ഞിരപ്പള്ളി : കോവിഡ് 19 ന്റെ വ്യാപനത്തിന് തടയിടാൻ സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധ യജ്ഞത്തിൽ തങ്ങളും കൈകോർക്കുകയാണന്ന് കാഞ്ഞിരപ്പള്ളിയി പുൽപ്പേൽ ടെക്സ്റ്റൽസ് മാനേജ്മെന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 22 ഞായറാഴ്ച മുതൽ ഈ മാസം 30 വരെ കടയടച്ചിടുമെന്ന് അവർ വ്യക്തമാക്കി.