വായിച്ചു വളരുവാൻ കുട്ടികൾക്ക് “പുസ്തകപ്പെട്ടി ” സമ്മാനിച്ചു

വായിച്ചു വളരുവാൻ കുട്ടികൾക്ക്  “പുസ്തകപ്പെട്ടി ”  സമ്മാനിച്ചു

ആനക്കല്ല് : വായനപക്ഷചാരരണത്തോടനുബന്ധിച്ചു ആനക്കല്ല് നവകേരള വായനശാലയുടെ ആഭിമുഖ്യത്തില്‍ കപ്പാട് ഗവ. എച്ച്. എസിലെ കുട്ടികള്‍ക്ക് വായിച്ചു വളരുവാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങകുടെ ശേഖരമായ ” പുസ്തകപ്പെട്ടി ” സമ്മാനിച്ചു. വായനശാല സെക്രട്ടറി ജോസ് മാത്യു കുട്ടികൾക്ക് പുസ്തകപ്പെട്ടി കൈമാറി .

LINKS