കാഞ്ഞിരപ്പള്ളി കൊരട്ടി പറമ്പിൽ റഹിമാബീവി (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി  കൊരട്ടി പറമ്പിൽ റഹിമാബീവി (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കൊരട്ടി പറമ്പിൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ ഭാര്യ റഹിമാബീവി (84) നിര്യാതയായി.കബറടക്കം ഞായറാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

പരേത ചേനപ്പാടി പെരുമ്പള്ളി കുടുംബാംഗമാണ്.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, അബ്ദുൽ സത്താർ (സൗദി), സലീന, അബ്ദുൽ ഷുക്കൂർ, നൗഷാദ്, പരേതരായ മുഹമ്മദ് ബഷീർ, ജമീല.
മരുമക്കൾ: ജൂബി ബഷീർ, സൈനബ, റംല, ലൈല, ഷംല, ഷീബ, ഒ.എം.റഷീദ്.