കാഞ്ഞിരപ്പള്ളി തോട്ടുംമുഖം പൂവത്തുങ്കല്‍ റഹിമാ ബീവി (80) നിര്യാതയായി.

കാഞ്ഞിരപ്പള്ളി തോട്ടുംമുഖം പൂവത്തുങ്കല്‍ റഹിമാ ബീവി (80) നിര്യാതയായി.

കാഞ്ഞിരപ്പള്ളി : തോട്ടുംമുഖം പൂവത്തുങ്കല്‍ പരേതനായ ഇബ്രാഹീം ലബ്ബ(പള്ളിമാമ)യുടെ ഭാര്യ റഹിമാ ബീവി (80) നിര്യാതയായി. കബറടക്കം നടത്തി.

മക്കള്‍ യഹ് യ, യാസീന്‍, ഇസ്ഹാക്ക്, ഹാമിദ്, ഹമ്മാദ്, അനസ്, ഹാരിസ്, ഷംസിയ
മരുമക്കള്‍ നുസൈഫ, ജെറീന, ജമീല, സൈനബ,താഹിറ, ഷാഹിദ, ഐഷ, അബ്ദുല്‍കെരീം