ശബരിമലയിൽ വിലക്ക് ലംഘിച്ചു സ്ത്രീകൾ പോകുവാൻ ശ്രമിച്ചാൽ പ്രതിരോധിക്കണം : രാഹുൽ ഈശ്വർ (വീഡിയോ)

ശബരിമലയിൽ വിലക്ക് ലംഘിച്ചു സ്ത്രീകൾ പോകുവാൻ ശ്രമിച്ചാൽ പ്രതിരോധിക്കണം : രാഹുൽ ഈശ്വർ (വീഡിയോ)

എരുമേലി : കോടതിയുടെ അന്തിമ വിധി വരുന്നതിന്റെ മുൻപ്, ശബരിമലയിൽ വിലക്ക് ലംഘിച്ചു സ്ത്രീകൾ പോകുവാൻ ശ്രമിച്ചാൽ ഭക്തർ പ്രതിരോധം തീർക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. അയ്യപ്പ ഭക്തരുടെ നെഞ്ചിൽ ചവിട്ടിയെ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കുവാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പ്രവേശന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലിയിൽ പി സി ജോർജ് എം എൽ എ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ശബരിമലയിൽ വിലക്ക് ലംഘിച്ചു സ്ത്രീകൾ പോകുവാൻ ശ്രമിച്ചാൽ പ്രതിരോധിക്കണം : രാഹുൽ ഈശ്വർ (വീഡിയോ)

എരുമേലി : കോടതിയുടെ അന്തിമ വിധി വരുന്നതിന്റെ മുൻപ്, ശബരിമലയിൽ വിലക്ക് ലംഘിച്ചു സ്ത്രീകൾ പോകുവാൻ ശ്രമിച്ചാൽ ഭക്തർ പ്രതിരോധം തീർക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. അയ്യപ്പ ഭക്തരുടെ നെഞ്ചിൽ ചവിട്ടിയെ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കുവാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലിയിൽ പി സി ജോർജ് എം എൽ എ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Tuesday, October 9, 2018

ശബരിമലയിൽ യുവതികൾ വിലക്ക് ലംഘിച്ചു പോകുവാൻ ശ്രമിച്ചാൽ പ്രതിരോധിക്കണം : രാഹുൽ ഈശ്വർ (വീഡിയോ)

ശബരിമല വിവാദം : രാഹുൽ ഈശ്വർ പി. സി. ജോർജ് നടത്തിയ ഉപവാസ സമരം നാരാണങ്ങനീര്‌ കൊടുത്തു അവസാനിപ്പിക്കുന്നു.

യുവതികൾ ശബരിമലയിൽ കയറാതിരിക്കുവാൻ ഭക്തർ കാവൽ നിൽക്കണം : രാഹുൽ ഈശ്വർ ( വീഡിയോ)