ഒളിച്ചുകളിക്കുന്ന മഴമേഘങ്ങൾ .. വേഴാമ്പലിനെപോലെ മഴയ്ക്കായി കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്നു..

ഒളിച്ചുകളിക്കുന്ന മഴമേഘങ്ങൾ .. വേഴാമ്പലിനെപോലെ മഴയ്ക്കായി കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്നു..

കാഞ്ഞിരപ്പള്ളി : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ മോഹിപ്പിച്ചുകൊണ്ടു മഴ മേഘങ്ങൾ ആകാശത്തു ഒളിച്ചുകളിക്കുന്നു.. ചൂടിന് ശമനമുണ്ടെങ്കിലും, കാത്തിരുന്ന മഴ ഇനിയും പെയ്തില്ല .. ഇപ്പോൾ പെയ്യും എന്ന മട്ടിൽ കാർമേഘങ്ങൾ ആകാശത്തേക്ക് ഓടിയെത്തുന്നുണ്ടെകിലും, അതിലും വേഗത്തിൽ കാറ്റ് അതിനെ തള്ളി പുറത്താക്കുന്നുമുണ്ട്.. വേനല്‍ ചൂടില്‍ വെന്തുരുകുന്ന കാഞ്ഞിരപ്പള്ളിയിൽ ഒരു നല്ല മഴ വളരെ അത്യാവശ്യമാണ്.

ഇപ്പോൾ കാണുന്ന പ്രതിഭാസം ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിന്റെ ബാക്കിപത്രമാണെകിലും, കടുത്ത വേനലിനു അത് വളരെ ആശ്വാസം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

കാഞ്ഞിരപ്പള്ളിയിൽ ഒളിച്ചുകളിക്കുന്ന മഴ മേഘങ്ങളുടെ വീഡിയോ കാണുക ..

ഒളിച്ചുകളിക്കുന്ന മഴമേഘങ്ങൾ…

ഒളിച്ചുകളിക്കുന്ന മഴമേഘങ്ങൾ .. വേഴാമ്പലിനെപോലെ മഴയ്ക്കായി കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്നു..കാഞ്ഞിരപ്പള്ളി : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ മോഹിപ്പിച്ചുകൊണ്ടു മഴ മേഘങ്ങൾ ആകാശത്തു ഒളിച്ചുകളിക്കുന്നു.. ചൂടിന് ശമനമുണ്ടെങ്കിലും, കാത്തിരുന്ന മഴ ഇനിയും പെയ്തില്ല .. ഇപ്പോൾ പെയ്യും എന്ന മട്ടിൽ കാർമേഘങ്ങൾ ആകാശത്തേക്ക് ഓടിയെത്തുന്നുണ്ടെകിലും, അതിലും വേഗത്തിൽ കാറ്റ് അതിനെ തള്ളി പുറത്താക്കുന്നുമുണ്ട്.. വേനല്‍ ചൂടില്‍ വെന്തുരുകുന്ന കാഞ്ഞിരപ്പള്ളിയിൽ ഒരു നല്ല മഴ വളരെ അത്യാവശ്യമാണ്. ഇപ്പോൾ കാണുന്ന പ്രതിഭാസം ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിന്റെ ബാക്കിപത്രമാണെകിലും, കടുത്ത വേനലിനു അത് വളരെ ആശ്വാസം നൽകും എന്ന കാര്യത്തിൽ സംശയമില്ല. കാഞ്ഞിരപ്പള്ളിയിൽ ഒളിച്ചുകളിക്കുന്ന മഴ മേഘങ്ങളുടെ വീഡിയോ കാണുക ..more videos and news, please visit KanjirappallyNEWS.com

Posted by Kanjirappally News on Tuesday, March 13, 2018

.