കനത്ത മഴയും കാറ്റും : മരവും വൈദ്യുതി പോസ്റ്റും വീണ് ഗതാഗതം മുടങ്ങി.

കനത്ത മഴയും കാറ്റും : മരവും വൈദ്യുതി പോസ്റ്റും വീണ് ഗതാഗതം മുടങ്ങി.

എരുമേലി : മേഖലയിൽ ഇന്നലെ വൈകുന്നേരം ശക്തമായ വേനൽമഴയിൽ പരക്കെ നാശനഷ്‌ടങ്ങൾ. വീശിയടിച്ച കാറ്റിൽ ഒട്ടേറെ റബർ മരങ്ങൾ കടപുഴകി. വാഴയും കൃഷികളും നശിച്ചു. എരുമേലി – റാന്നി പാതയിൽ കരിമ്പിൻതോട് ഭാഗത്ത് റോഡിൽ വൈദ്യുതി പോസ്റ്റും മരവും വീണ് ഗതാഗതം മുടങ്ങി.