ഇളംകാട് ഭാഗത്ത് ഉരുൾ പൊട്ടിയതായി അഭ്യുഹം; മലവെള്ളപ്പാച്ചിലിൽ ആറുകൾ കരകവിഞ്ഞൊഴുകുന്നു.. മലയോരമേഖലയിൽ കനത്ത ജാഗ്രത നിർദേശം ..

മുണ്ടക്കയം : മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇളംകാട് ഭാഗത്ത് ഉരുൾ പൊട്ടിയതായി അഭ്യുഹം. സ്ഥിരീകരണമായില്ല. വല്യേന്ത മേലേത്തടം ഭാഗത്തും കൊടുങ്ങ മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായി. ചില പ്രദേശങ്ങൾ ഒറ്റപെട്ടു . മലവെള്ളപ്പാച്ചിലിൽ ആറുകൾ കരകവിഞ്ഞൊഴുകുന്നു. പുല്ലകയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പല പാലങ്ങളും വെള്ളത്തിനടിയിലായി. തീരത്തുള്ളവർ മാറി താമസിക്കുവാൻ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ റോഡുകൾ പലതും തകർന്നു. കോരുത്തോട് അഴുതയാറും കരകവിഞ്ഞൊഴുകുകയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു.