കാഞ്ഞിരപ്പള്ളിയിൽ തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിൽ സ്ഥാനാർഥികൾ.

കാഞ്ഞിരപ്പള്ളി ∙ പൊരിവെയിലത്തു നടത്തിയ പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പു ദിവസം മഴയെത്തുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ പാർട്ടികൾ.

കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ നാല് ദിവസങ്ങൾ ആയി തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ.