മുൻ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രാജമ്മ വർ‍ഗ്ഗീസ് (80) നിര്യാതയായി

മുൻ മുണ്ടക്കയം പഞ്ചായത്ത്  പ്രസിഡണ്ട്   രാജമ്മ വർ‍ഗ്ഗീസ് (80) നിര്യാതയായി

മുൻ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രാജമ്മ വർ‍ഗ്ഗീസ് (80) നിര്യാതയായി

മുണ്ടക്കയം : ബംഗ്ലാവു പറമ്പിൽ റിട്ട. ഫോറസ്റ്റർ എൽ‍.വർഗ്ഗീസിന്റെ ഭാര്യയു മുണ്ടക്കയം പഞ്ചായത്ത് മുൻ‍പ്രസിഡന്റുമായ രാജമ്മ വർഗ്ഗീസ് (80) നിര്യാതയായി.റിട്ട .പഞ്ചായത്ത് ജോയിന്റ് ഡയറക്ടറായിരുന്നു. സി.പി.എം.മുണ്ടക്കയം ലോക്കൽ കമ്മറ്റി അംഗം .മഹിള അസോസിയേഷൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്നി നിലകളിൽ‍ പ്രവർ‍ത്തിച്ചിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പൈങ്ങണ ബൈപ്പാസ് ജങ്ഷിലെ വീട്ടുവളപ്പിൽ‍.

മക്കൾ‍: പരേതയായ ബി.വി.നദീറ( ക്രൈബ്രാഞ്ച് കോട്ടയം), ബി.വി .അനിത( സബ് രജിസ്ട്രാർ മാന്നാർ),ബി.വി.സുനിത( വനംവകുപ്പ് എരുമേലി)

മരുമക്കൾ‍: എ.പി.ബിജു( എച്.എസ് എസ്.ടി. പൊൻ‍കുന്നം)പരേതരായ പി.കെ.രവീ്ന്ദ്രൻ‍( പൊലീസ് വകുപ്പ്), സലിം ബാബു (എൽ ‍ഐ.സി.)