കൂവപ്പള്ളി പുൽപ്പേൽ കെ. സി. ജോസഫ് (രാജു പുൽപ്പേൽ – 57) നിര്യാതനായി

കൂവപ്പള്ളി പുൽപ്പേൽ കെ. സി. ജോസഫ് (രാജു പുൽപ്പേൽ – 57) നിര്യാതനായി

കൂവപ്പള്ളി : പുൽപ്പേൽ കെ. സി. ജോസഫ് ( രാജു പുൽപ്പേൽ 57) നിര്യാതനായി. കാഞ്ഞിരപ്പള്ളി പ്രിൻസി ട്രാവൽസിന്റെ ഉടമയാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച മൂന്ന് മണിക്ക് സ്വവസതിയിൽ നിന്നാരംഭിച്ചു, തുടർന്ന് കൂവപ്പള്ളി സെയിന്റ് ജോസഫ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.

ഭാര്യ സെലിൻ ജോസ്,
മക്കൾ : ആൻ മരിയ (ബാംഗ്ലൂർ), സാവിയോ ( പ്രിൻസി ട്രാവൽസ് കാഞ്ഞിരപ്പള്ളി)