എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.

വി​ശ്വാ​സി​ക​ൾ പാ​പ​മോ​ച​ന​ത്തി​നും വ​രും​നാ​ളു​ക​ളി​ലെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കും വേ​ണ്ടി ഒരു മാസം ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥ​ന​കളി​ൽ മു​ഴു​കിയ ശേഷം നിർമ്മലമായ മനസ്സോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുദിനം.. എല്ലാവർക്കും വ്രതവിശുദ്ധിയുടെയും നിർമ്മല ഹൃദയത്തിന്റെയും, സാഹോദര്യത്തിന്റെയും ഈദ് ആശംസകൾ..