ചിറക്കടവ് ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി

ചിറക്കടവ് ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി

ചിറക്കടവ് : ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി . സംസ്കാര ശിശ്രൂഷകൾ 29-01-2019 തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3.30 ന് വീട്ടിൽ ആരംഭിച്ച് ചിറക്കടവ് താമരകുന്ന് പള്ളിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.
പരേത എരുമേലി മണ്ണംപ്ളാക്കൽ കുടുംബാംഗം ആണ്.

മക്കൾ : റോസിലി, കുഞ്ഞച്ചൻ, തങ്കമ്മ, സിബി, ജോയിച്ചൻ, റീന.
മരുമക്കൾ : അപ്പച്ചൻ ജീരകതിൽ, ചോറ്റി , മോളി മാടപ്പട്ട്, മോനിപ്പള്ളി, അഡ്വ. ജെയിംസ് ഇമ്മാനുവേൽ വടക്കേടത്ത്, പാല,
നീത കിഴക്കേത്തലക്കൽ, കാഞ്ഞിരപ്പള്ളി, ഷീബ പാരേക്കട്ട്, പൂവതോട്, ജോസ് പുത്തിയത്ത്, എന്തയാർ.