മാഞ്ഞുകുളം ക്ഷേത്രം-കോട്ടമല റോഡ് ഉദ്ഘാടനം ചെയ്തു

കാളകെട്ടി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ മാഞ്ഞുകുളംക്ഷേത്രം-കോട്ടമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുങ്കകുഴി, നൈനാച്ചൻ വാണിയപ്പുരയ്ക്കൽ, എം.എൻ. സജീവൻ, മനോജ് തെക്കേടത്ത്, സണ്ണി രജനീഷ് ഭവൻ എന്നിവർ പ്രസംഗിച്ചു.