പുത്തനങ്ങാടി – സെന്റ് മേരീസ് – ബിഷപ്പ് ഹൗസ് റോഡ് ഉദ്‌ഘാടനം ചെയ്തു

പുത്തനങ്ങാടി – സെന്റ്  മേരീസ് – ബിഷപ്പ്  ഹൗസ്  റോഡ്  ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : ഡോ. എൻ. ജയരാജ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചു പണിത പുത്തനങ്ങാടി – സെന്റ് മേരീസ് – ബിഷപ്പ് ഹൗസ് റോഡിന്റെ ഉദ്‌ഘാടനം റോഡ് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.

ഡോ. എൻ. ജയരാജ് എം.എൽ. എ ,പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ,ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കു ളത്തിങ്കൽ , വാർഡ് മെമ്പർ ബീനാ ജോബി ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, മെബര്‍മാരായ റിജോ വാളാന്തറ ,നെെനാച്ചന്‍ വാണിയപ്പുര, സുബിന്‍ സലിം, സജിന്‍ വട്ടപ്പള്ളി, വിവിധ രാഷ്ടീയ നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു

പുത്തനങ്ങാടി – സെന്റ് മേരീസ് – ബിഷപ്പ് ഹൗസ് റോഡ് ഉദ്‌ഘാടനം ചെയ്തു