റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് നാലുകോടിയോളം രൂപാ അനുവദിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ.

മുണ്ടക്കയം:പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 3 കോടി 97 ലക്ഷം രൂപാ അനുവദിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ.അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ എസ്.എല്‍.ടി.എഫ് 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത് .

പാറത്തോട്-കല്ലുവേലി-വേങ്ങത്താനം റോഡ് – 10 ലക്ഷം
തേന്‍പുഴ-ഇളങ്കാട് റോഡ് – 5 ലക്ഷം
ആനക്കല്ല്-വണ്ടന്‍പാറ- നരിവേലി- പൊടിമറ്റം റോഡ് – 10 ലക്ഷം
ചിറ്റടി-ഇഞ്ചിയാനി-വട്ടക്കാവ് റോഡ് – 10 ലക്ഷം
ഗ്രേസി മെമ്മോറിയല്‍ ചര്‍ച്ച് റോഡ് – 10 ലക്ഷം
കുരംതൂക്ക്-വെള്ളനാടി-പൈങ്ങനാ കോസ്വേ റോഡ് – 10 ലക്ഷം
പഴയിടം- ചേനപ്പാടി റോഡ് – 15 ലക്ഷം
ഇടക്കുന്നം- കൂവപ്പള്ളി റോഡ് – 8 ലക്ഷം
. കരിനിലം- പുഞ്ചവയല്‍, 504 കോളനി കുഴിമാവ് റോഡ് – 15 ലക്ഷം
മടുക്ക-കൊമ്പുകുത്തി റോഡ് – 10 ലക്ഷം
. ചരള ഹോസ്പിറ്റല്‍- പോലീസ് സ്റ്റേഷന്‍ റോഡ് – 5 ലക്ഷം
എയ്ഞ്ചല്‍ വാലി- പള്ളിപ്പടി റോഡ് – 8 ലക്ഷം
. ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് – 45 ലക്ഷം
മൂക്കന്‍പെട്ടി- ഏയ്ഞ്ചല്‍ വാലി റോഡ് – 5 ലക്ഷം
രക്ഷാഭവന്‍-മാളിക ദേവീക്ഷേത്രം- ചേന്നാട് റോഡ് – 16 ലക്ഷം
മാവടി-മഞ്ഞപ്ര-കുളത്തുങ്കല്‍-കല്ലേക്കുളം റോഡ് – 8 ലക്ഷം
ചോറ്റി- ഊരയ്ക്കനാട്-മാളിക റോഡ് – 38 ലക്ഷം
26-ാംമൈല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ കാരികുളം ചര്‍ച്ച് റോഡ് -10 ലക്ഷം
പാറത്തോട്- പിണ്ണാക്കനാട് റോഡ് – 17 ലക്ഷം
ആനക്കല്ല് ഗവ. എല്‍.പി.സ്‌കൂള്‍ പൊടിമറ്റം റോഡ് – 7 ലക്ഷം
. പാറത്തോട്- കല്ലുവേലി- വേങ്ങത്താനം റോഡ് – 5 ലക്ഷം
പുഞ്ചവയല്‍, പാക്കാനം-മഞ്ഞളരുവി – 45 ലക്ഷം
. എരുമേലി പോലീസ് സ്റ്റേഷന്‍ കൊടിത്തോട്ടം റോഡ് – 10 ലക്ഷം
. ചരള ഹോസ്പിറ്റല്‍- പോലീസ് സ്റ്റേഷന്‍ റോഡ് – 5 ലക്ഷം
. മടുക്ക- കൊമ്പുകുത്തി റോഡ് – 10 ലക്ഷം
അല്‍മനാര്‍ ബൈപ്പാസ് പൂര്‍ത്തീകരണം – 18 ലക്ഷം
. വട്ടോളിക്കടവ്- അമ്പാറനിരപ്പേല്‍ റോഡ് – 15 ലക്ഷം
. തിടനാട്- മാടമല റോഡ് – 7 ലക്ഷം
. ഒറ്റയീട്ടി- മംഗളഗിരി റോഡ് – 10 ലക്ഷം
. കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ് – 5 ലക്ഷം