പാലമ്പ്ര കടവുകര റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി

പാലമ്പ്ര  കടവുകര റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി


പാലമ്പ്ര: കടവുകര പരേതനായ കെ.വി.ജോർജിന്റെ ഭാര്യാ റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി. സംസ്ക്കാരം ( 4-08-2020) – ചൊവ്വാ രാവിലെ 10ന് – പാലമ്പ്ര ഗദ് സമെനി പള്ളിയിൽ. പരേത കണ്ണിമല കല്ലക്കുളം കുടുംബാംഗമാണ്.
മകൻ -റോസ് മോഹൻ ജോർജ് (മോനിച്ചൻ പാട്ടത്തിൽ),
മരുമക്കൾ: ത്രസ്യാമ്മ തുരുത്തി പറമ്പിൽ സൗത്ത് പാമ്പാടി