കപ്പാട് കണ്ണംകുളം റോസമ്മ (80) നിര്യാതയായി

കപ്പാട് കണ്ണംകുളം  റോസമ്മ (80) നിര്യാതയായി

കപ്പാട്: കണ്ണംകുളം പരേതനായ ഫ്രഞ്ചു സ്‌കറിയ (പാപ്പച്ചന്‍) യുടെ ഭാര്യ റോസമ്മ (80) നിര്യാതയായി. സംസ്‌കാരം (21-05-2019) ചൊവ്വാഴ്ച രാവിലെ 10ന് കാളകെട്ടിയിലുള്ള വസതിയില്‍ ആരംഭിച്ച്് കപ്പാട് മാര്‍സ്ലീവാപള്ളിയില്‍.
പരേത കപ്പാട് തെക്കുംചേരിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ഗ്രേസി, ആലീസ്, ജോണി (കൊട്ടാരം ബേക്കറി, കാഞ്ഞിരപ്പള്ളി), ജെസി, ജിജി, സുമി.
മരുമക്കള്‍: ജോസ് പുത്തന്‍പറമ്പില്‍ (കപ്പാട്), ജോണി കടന്തോട്ടം (തമ്പലക്കാട്), മേഴ്‌സി മാണിക്കത്താകുന്നേല്‍ (തീക്കോയി), അവിരാച്ചന്‍ അരീപ്പറമ്പില്‍ (വിളക്കുമാടം), ടോമിച്ചന്‍ കൊച്ചുപുരയ്ക്കല്‍ (ആനക്കല്ല്), ഔസേപ്പച്ചന്‍ കുരിശുംമൂട്ടില്‍ (കപ്പാട്).
ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേല്‍ (ഫാത്തിമമാതാ ചര്‍ച്ച്, കാരികുളം) സഹോദരനും, സിസ്റ്റര്‍ ലില്ലി തെരേസ് എഫ്‌സിസി (പൊടിമറ്റം) സഹോദരീപൂത്രിയുമാണ്.