കോരുത്തോട് കാവുങ്കൽ റോസമ്മ (95) നിര്യാതയായി

കോരുത്തോട്  കാവുങ്കൽ റോസമ്മ (95) നിര്യാതയായി

കോരുത്തോട്∙ കാവുങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ(95) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (22–12–17) മൂന്നിന് സെന്റ് ജോർജ് പള്ളിയിൽ. ഇളങ്ങുളം വേഴമ്പശേരി കുടുംബാഗമാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗവും , മുൻ ജില്ലാ പഞ്ചായത്തംഗവുമായാ മറിയാമ്മ ടീച്ചറുടെ മാതാവാണ് പരേത

മക്കൾ: പെണ്ണമ്മ, അപ്പിച്ചൻ, ലീലാമ്മ, തോമാച്ചൻ, മറിയാമ്മ ജോസഫ്(എച്ചഎം സെന്റ് സേവ്യേഴ്സ് എൽപിഎസ് വട്ടക്കാവ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം , മുൻ ജില്ലാ പഞ്ചായത്തംഗം), ബാബു, കുഞ്ഞുമോൻ, പരേതനായ പാപ്പച്ചൻ.

മരുമക്കൾ: അച്ചാമ്മ, ആനിയമ്മ, സോമർ പുളിക്കൽ, മിനി, ജോസഫ് മുള്ളുകാലായിൽ(മാനേജർ സപ്ലൈകോ സൂപ്പർമാർക്കറ്റ് മുണ്ടക്കയം), മേഴ്സി, പരേതനായ മാത്യു കല്ലമ്മാക്കൽ(പറത്താനം).