കാഞ്ഞിരപ്പള്ളി വെട്ടിയാങ്കല്‍ റോസമ്മ(92) നിര്യാതയായി

കാഞ്ഞിരപ്പള്ളി വെട്ടിയാങ്കല്‍ റോസമ്മ(92) നിര്യാതയായി

കാഞ്ഞിരപ്പള്ളി: വെട്ടിയാങ്കല്‍ പരേതനായ വി.എം. ചാക്കോയുടെ ഭാര്യ റോസമ്മ(92) നിര്യാതയായി. സംസ്‌കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടത്തി . പരേത ചങ്ങനാശേരി മുക്കാടന്‍ കുടുംബാംഗം.

മക്കള്‍: പരേതയായ ഗ്രേയ്സമ്മ (റിട്ട. ടീച്ചര്‍, സെന്റ് തോമസ് എച്ച്എസ്, ആനിക്കാട്), മാത്യു ചാക്കോ (ജോയിച്ചന്‍, വെട്ടിയാങ്കല്‍ സ്റ്റോഴ്സ്, കാഞ്ഞിരപ്പള്ളി. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ്), ടെല്‍മ ജോബ് പാലാക്കുന്നേല്‍, ആന്‍സി ജേക്കബ് (റിട്ട. എച്ച്എം, സെന്റ് മേരീസ് എച്ച്എസ്എസ്, മേരികുളം), എല്‍സമ്മ നീറനാക്കുന്നേല്‍, ഫില്‍സി ജേക്കബ് (എന്‍ജിനിയര്‍, ദോഹ).

മരുമക്കള്‍: മാത്തുക്കുട്ടി പാലയ്ക്കല്‍ (ആനിക്കാട്. റിട്ട. എച്ച്എം, സെന്റ് തോമസ് എച്ച്എസ് ആനിക്കാട്. റോസ് ഗാര്‍ഡന്‍ റസിഡന്‍സി, ടൂറിസ്റ്റ് റിസോര്‍ട്ട്, പീരുമേട്). അന്നമ്മ മടുക്കക്കുഴി (കണ്ണിമല), ജോബ് ജെ. പാലാക്കുന്നേല്‍ (മാമ്മൂട്. റിട്ട. എന്‍ജിനിയര്‍, ബാങ്ക് നോട്ട് പ്രസ്, ദേവാസ്), സെബാസ്റ്റ്യന്‍ ജോസഫ് കണ്ണിമാന്‍കുന്നേല്‍ ചെങ്ങളം (റിട്ട. ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്എസ്, മേരികുളം), ടോമി നീറനാക്കുന്നേല്‍ (പാലമ്പ്ര), ഡോ. ലീനസ് പോള്‍ (ദോഹ).