മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ വ​​ല​​ഞ്ഞ് റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ: ലാ​​റ്റ​​ക്സി​​നും വി​​ല​​യി​​ടി​​വ്

കാഞ്ഞിരപ്പള്ളി : മ​​ഴ ന​​ന്നാ​​യി പെ​​യ്തി​​ട്ടും റ​​ബ​​ർ ടാ​​പ്പിം​​ഗ് മേ​​ഖ​​ല സ്തം​​ഭ​​ന​​ത്തി​​ൽ. വി​​ല​​മാ​​ന്ദ്യം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റെ​​യി​​ൻ​​ഗാ​​ർ​​ഡ് വ​​യ്ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. റെ​​യി​​ൻ ഗാ​​ർ​​ഡ് വ​​യ്ക്കാ​​ൻ റ​​ബ​​ർ ബോ​​ർ​​ഡ് താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും വി​​ല​​യി​​ടി​​വു മൂ​​ലം 10 ശ​​ത​​മാ​​നം ക​​ർ​​ഷ​​ക​​ർ​​പോ​​ലും ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രി​​ൽ 20 ശ​​ത​​മാ​​നം മാ​​ത്ര​​മെ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ള്ളു​​വെ​​ന്നാ​​ണ് പൊ​​തു​​വി​​ല​​യി​​രു​​ത്ത​​ൽ.

ഒ​​രു കി​​ലോ ഷീ​​റ്റി​​ന് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി ഒ​​ന്ന​​ര വ​​ർ​​ഷ​​മാ​​യി മ​​ന്ദ​​ഗ​​തി​​യി​​ലാ​​യ​​തും ക​​ർ​​ഷ​​ക​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​റ​​ക്കു​​മ​​തി കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ക​​യ​​റ്റു​​മ​​തി നാ​​മ​​മാ​​ത്ര​​മാ​​വു​​ക​​യും ചെ​​യ്തി​​രി​​ക്കെ ആ​​ഭ്യ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ റ​​ബ​​റി​​ന്‍റെ വ​​ര​​വ് നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. റ​​ബ​​ർ സ്റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്ന വ്യാ​​പാ​​രി​​ക​​ളും ക​​രാ​​ർ ക​​ച്ച​​വ​​ട​​ക്കാ​​രും ക​​ർ​​ഷ​​ക​​രെ​​പ്പോ​​ലെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.

റെ​​യി​​ൻ ഗാ​​ർ​​ഡ് വ​​യ്ക്കാ​​ൻ റ​​ബ​​ർ ബോ​​ർ​​ഡ് നി​​ർ​​ദേ​​ശം വ​​യ്ക്കു​​ന്ന​​ത​​ല്ലാ​​തെ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ഉ​​റ​​പ്പാ​​ക്കാ​​നാ​​വു​​ന്നി​​ല്ല. ഒ​​രു റ​​ബ​​റി​​ന് 70 രൂ​​പ​​യോ​​ളം ചെ​​ല​​വാ​​ണ് ഷേ​​ഡും പ്ലാ​​സ്റ്റി​​ക്കും ഇ​​ടാ​​ൻ വേ​​ണ്ടി​​വ​​രു​​ന്ന​​ത്. ഷീ​​റ്റി​​നൊ​​പ്പം ലാ​​റ്റ​​ക്സ് വി​​ല​​യും കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. കി​​ലോ 118 രൂ​​പ​​യി​​ൽ നി​​ന്നും ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ വി​​ല 112 രൂ​​പ​​യി​​ലെ​​ത്തി. ലാ​​റ്റ​​ക്സ് ക​​ന്പ​​നി​​ക​​ൾ​​ക്ക് ന​​ന്നാ​​യി സ്റ്റോ​​ക്കു​​ള്ള​​തി​​നാ​​ൽ വി​​ല ക​​യ​​റി​​യാ​​ൽ നേ​​ട്ടം വ​​ൻ​​കി​​ട​​ക്കാ​​ർ​​ക്ക് മാ​​ത്ര​​മാ​​യി.

ത്രി​​പു​​ര, മ​​ണി​​പ്പൂ​​ർ തു​​ട​​ങ്ങി വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ലാ​​റ്റ​​ക്സ് ക​​ന്പ​​നി​​ക​​ൾ സ​​ജീ​​വ​​മാ​​യ​​തും വി​​ല​​ത്ത​​ക​​ർ​​ച്ച​​യ്ക്ക് മ​​റ്റൊ​​രു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.