കാഞ്ഞിരപ്പള്ളിയിൽ റണ്‍ കേരള റണ്‍ വന്പിച്ച ജനപങ്കാളിത്തത്തോടെ നടത്തി

കാഞ്ഞിരപ്പള്ളിയിൽ റണ്‍ കേരള റണ്‍ വന്പിച്ച ജനപങ്കാളിത്തത്തോടെ നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ റണ്‍ കേരള റണ്‍ വന്പിച്ച ജനപങ്കാളിത്തത്തോടെ നടത്തി. കാഞ്ഞിരപ്പള്ളി പേട്ടകവലയില്‍ സംഗമിച്ചപ്പോള്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ.സത്യവാചകം ചൊല്ലികൊടുത്തു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളും,വിവിധസംഘടന ഭാരവാഹികളും,ജനപ്രതിനിധികളും,സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കാളികളായി.

വീഡിയോ കാണുക :-

1-web-run-kerala-run

2-web-run-kerala-run

3-web-run-kerala-run

4-web-run-kerala-run

5-web-run-kerala-run

6-web-run-kerala-run

7-web-run-kerala-run

8-web-run-kerala-run

9-web-run-kerala-run

10-web-run-kerala-run