കാഞ്ഞിരപ്പള്ളി കുന്നത്ത് സാബു ജോർജ് (52) നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നത്ത്  സാബു ജോർജ് (52) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കുന്നത്ത് കെ.ജെ ജോർജിന്റെ മകൻ സാബു ജോർജ് (52) നിര്യാതനായി .
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിനു സമീപത്തുള്ള കുടുംബവീട്ടിൽ നിന്നാരംഭിച്ച്, തുടർന്ന് നാലരയ്ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദേവാലയത്തിലെ കുടുബകല്ലറയിൽ സംസ്‌കരിക്കും.
മാതാവ് : റോസമ്മ ജോർജ് ആലപ്പുഴ ചെറിയതുണ്ടത്തിൽ കുടുംബാംഗം.
ഭാര്യ : റാണി സാബു ചങ്ങനാശ്ശേരി മുക്കാടൻ കുടുംബാംഗം.
മക്കൾ : റോഹൻ സാബു, റോസ്‌മി സാബു, റോസി സാബു
സഹോദരങ്ങൾ : സിബി ജോർജ്, സജി ജോർജ്, ആന്റോ ജോർജ്, റോസ്മേരി ദേവസ്യ ( പാലാ തകടിയേൽ കുടുംബം )