എരുമേലി മണ്ണാർതോട്ടത്തിൽ സമീല (40) നിര്യാതയായി

എരുമേലി  മണ്ണാർതോട്ടത്തിൽ സമീല (40) നിര്യാതയായി

എരുമേലി : പരേതനായ മണ്ണാർതോട്ടത്തിൽ എം എ മുഹമ്മദ്‌ കുഞ്ഞ് ( മമ്മൂട്ടി മാഷ് ) ന്റെ മകളും എരുമേലി സോണി ആശുപത്രിയിലെ ജീവനക്കാരിയുമായ സമീല (40) നിര്യാതയായി. ഖബറടക്കം ശനിയാഴ്ച \ രാവിലെ 11 ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മാതാവ് ലത്തീഫ. സഹോദരങ്ങൾ ബെനേസർ, സോണി.