എരുമേലി വലിയവീട്ടിൽ സൽമാ ബീവി (83) നിര്യാതയായി

എരുമേലി  വലിയവീട്ടിൽ സൽമാ ബീവി (83) നിര്യാതയായി

എരുമേലി : വലിയവീട്ടിൽ പരേതനായ റ്റി എം അബ്ദുൽ അസീസിന്റെ ഭാര്യ സൽമാ ബീവി (83) നിര്യാതയായി. ഖബറടക്കം നാളെ (26. ബുധൻ ) ഉച്ചക്ക് ഒന്നിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പരേത എരുമേലി കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : മുസ്തഫാ കമാൽ (രാജു ), ജമാൽ നാസർ, ദിലീപ് അസീസ്, മുഹമ്മദ്‌ ഷാഫി, റെജിമോൾ ഫാത്തിമ.
മരുമക്കൾ : ഹൈറുന്നിസ കുമ്മനം, റെജിയ നാസർ കൊല്ലം, മുംതാസ് ദിലീപ് ചങ്ങനാശ്ശേരി, ജാസ്മിൻ ഷാഫി ആലപ്പുഴ, കെ എം ബഷീർ വെള്ളത്തറയിൽ ചിറ്റാർ.