പൊൻകുന്നം ദൈവസഹായത്തിൽ ശാന്താകുമാരി തങ്കപ്പൻ(70) നിര്യാതയായി

പൊൻകുന്നം  ദൈവസഹായത്തിൽ ശാന്താകുമാരി തങ്കപ്പൻ(70) നിര്യാതയായി

പൊൻകുന്നം: ദൈവസഹായത്തിൽ പരേതനായ എം എസ് തങ്കപ്പന്റെ ഭാര്യ ശാന്താകുമാരി തങ്കപ്പൻ(70) നിര്യാതയായി സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: സിന്ദു, സിന.
മരുമക്കൾ: ഡോ .രാധാകൃഷ്ണൻ.വിനോദ് (യു കെ ) എൻ എസ് എസ് ഡയറക്ടർ ബോർഡംഗം എം എസ് മോഹൻ സഹോദരനാണ്.