തമ്പലക്കാട് കുന്നുംപുറത്ത് വെട്ടത്ത് സന്തോഷ് (മാത്തുക്കുട്ടി -50) നിര്യാതനായി

തമ്പലക്കാട്  കുന്നുംപുറത്ത്  വെട്ടത്ത്  സന്തോഷ് (മാത്തുക്കുട്ടി -50) നിര്യാതനായി

തമ്പലക്കാട് : കുന്നുംപുറത്ത് വെട്ടത്ത് പരേതനായ വി.എം. മാത്യുവിന്റെ മകൻ‍ സന്തോഷ് (മാത്തുക്കുട്ടി -50) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ‍.
മാതാവ് മറിയാമ്മ. മകൻ‍ ജെഫിന്‍ മാത്യു.
സഹോദരങ്ങൾ : സോണി സുനിൾ ‍ വടക്കേപ്പൂണ്ടിക്കളം (ഓസ്‌ട്രേലിയ), സോളി ബോബി കറുകപ്പള്ളിൾ (കാഞ്ഞിരപ്പള്ളി).