ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക് ഫുൾ A1

ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക്  ഫുൾ A1

ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക് ഫുൾ A1. അഞ്ഞൂറിൽ 492 മാർക്ക് വാങ്ങി നമിത റജി സ്‌കൂളിൽ ഒന്നാമതെത്തി

കാഞ്ഞിരപ്പള്ളി : സ്കൂളിന്റെ ആരംഭം മുതൽ തുടർച്ചയായ ഇരുപത്തിഏഴാം വർഷവും സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിജയവഴിയിൽ മുന്നേറുന്നു. പരീക്ഷ എഴുതിയ 222 പേരും ഫസ്റ്റ് ക്‌ളാസിൽ വിജയിച്ചു. 15 പേർക്ക് ഫുൾ എ+ ലഭിച്ചു. 89 വിദ്യാർഥികൾക്കു 90 ശതമാനത്തിനു മേൽ മാർക്ക് ലഭിച്ചു.

അഞ്ഞൂറിൽ 492 മാർക്ക് വാങ്ങി നമിത റജി സ്‌കൂളിൽ ഒന്നമത്തെത്തി. സി.ബി.എസ്.ഇ യുടെ ദേശീയ ഒന്നാം റാങ്കിനേക്കാൾ വെറും ഏഴു മാർക്ക് മാത്രമാണ് നമിതയ്ക്ക് കുറവ് .

വിജയികളെ മാനേജര്‍ ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ, പ്രിന്‍സിപ്പൽ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പ. ഫാ. മനു കെ. മാത്യു കിളികൊത്തിപ്പാറ, പി.റ്റി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസ് എന്നിവർ അഭിനന്ദിച്ചു.

ഫുൾ A1 ലഭിച്ച വിദ്യാർഥികൾ ഇവർ :

LINKS