പൊടിമറ്റം വണ്ടൻപാറ പുതുവൽ സാറ (60- പെണ്ണമ്മ ) നിര്യാതയായി

പൊടിമറ്റം  വണ്ടൻപാറ പുതുവൽ സാറ (60- പെണ്ണമ്മ ) നിര്യാതയായി

പൊടിമറ്റം: വണ്ടൻപാറ പുതുവൽ സാറ (60- പെണ്ണമ്മ ) നിര്യാതയായി. സംസ്‌കാരം ഇന്ന് ( 12/12/2017, ചൊവ്വാഴ്ച്ച ) ഉച്ചകഴിഞ്ഞ് 2ന് പൊടിമറ്റം സെന്റ്. ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
സഹോദരങ്ങൾ: ജോസഫ്, ദേവസ്യാ, മേരി, അമ്മിണി, പരേതരായ ദാവീദ്, ജോൺ.