ചിറ്റടി പോത്തൻമലയിൽ സരസമ്മ തങ്കച്ചൻ (60) നിര്യതയായി

ചിറ്റടി  പോത്തൻമലയിൽ  സരസമ്മ തങ്കച്ചൻ  (60) നിര്യതയായി

മുണ്ടക്കയം – ചിറ്റടി പോത്തൻ മലയിൽ പി പി തങ്കച്ചന്റെ ഭാര്യ സരസമ്മ തങ്കച്ചൻ (60)നിര്യാതയായി
സംസ്കാരം (14-10-19 തിങ്കൾ ) വീട്ടുവളപ്പിൽ. പരേത പാറത്തോട് ഇടക്കുന്നം വാരിക്കാട്ട് കുടുംബാംഗം.
മകൾ – അനു മനോജ്‌, അരുൺ
മരുമക്കൾ മക്കൾ മനോജ്‌, അഞ്ജലി